ഇഡി ടീച്ചർ : താൽക്കാലിക ഒഴിവ്

എറണാകുളം : കളമശ്ശേരി ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇഡി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് എം കോം, ബിഎഡ് , സെറ്റ് എന്നീ യോഗ്യതകൾ ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 13ന് രാവിലെ പത്തിന് സ്കൂളിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 9446739381