എക്കണോമിക്സ് അധ്യാപക ഒഴിവ്

തൃശൂർ : പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജില്‍ എക്കണോമിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം