ഇ സി ജി ടെക്നീഷ്യന്‍ ഒഴിവ്

233
0
Share:

തൃശൂര്‍; ഗവ. മെഡിക്കല്‍ കോളേജില്‍ ഇ സി ജി ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ഇ സി ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജിയില്‍ വിഎച്ച്സിഇ ആണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാല് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം.

അപേക്ഷാഫോറം www.gmctsr.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഫോണ്‍: 0487 2200313, 2200318.

Share: