ഇ.സി.ജി ടെക്‌നീഷ്യൻ

തിരുഃ പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിയുടെ കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ നിയമനത്തിനായി നവംബർ 11 ന് രാവിലെ 11 ന് വാക്-ഇൻ ഇൻറ്ർവ്യൂ നടത്തും.
ഒരു ഒഴിവാണുള്ളത്.
ഇസിജി ടെക്‌നിഷ്യൻ കോഴ്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.