അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റര്‍, ടൈപിസ്റ്റ്
ടൈപിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
കോഴിക്കോട് ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടൈപിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ മൂന്ന് താല്‍ക്കാലിക ഒഴിവുകളുണ്ട്. സംവരണം (ഓപ്പണ്‍ രണ്ട്, ഇ.ടി.ബി ഒന്ന്) യോഗ്യത : അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബി.എ,ബി.എസ്.സി,ബി.കോം ബിരുദം, സര്‍ക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുളള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്, ഡാറ്റാ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പരിചയം. വയസ്സ് 18-41. നിയമാനുസൃത വയസ്സിളവ് ബാധകം. ശമ്പളം. – 14,150-35490 രൂപ. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ആറിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റര്‍
തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റര്‍ എീ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുു. ബികോം ബിരുദവും ടാലിയുമാണ് അസിസ്റ്റന്റിന്റെ യോഗ്യത. ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസസ്, ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പിങ്ങുമാണ് ഡി ടി പി ഓപ്പറേറ്ററുടെ യോഗ്യത. താല്‍പര്യമുളളവര്‍ ബയോഡാറ്റയും സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം അപേക്ഷ ജില്ലാ മിഷന്‍ ഓഫീസില്‍ ജൂലൈ 31 നകം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487 -2362517.