ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക ഒഴിവ്

253
0
Share:

എറണാകുളം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപത്തിലേക്ക് പ്രോജക്ടിൻറെ ഭാഗമായുള്ള ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക തസ്തികയിൽ (കോൺട്രാക്ട്) ഒരു ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായം :2023 ജനുവരി 1ന് 41 വയസ് കവിയരുത്.

വിദ്യാഭ്യാസ യോഗ്യത: ഐടിഐ സിവിൽ , ഓട്ടോകാഡ്. രണ്ടുവർഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പളം: മാസം 21175 രൂപ.

ഫോൺ: 0484 2422458.

Share: