അദ്ധ്യാപകരുടെ 8000 ഒഴിവുകൾ

Share:

ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ നിലവിലുള്ള അദ്ധ്യാപകരുടെ എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ര്‍മി വെ​​​ല്‍ഫ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി (AWES ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 137 ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യാണ് ഒ​​​ഴി​​​വു​​​ക​​​ൾ . പി​​​ജി​​​ടി, ടി​​​ജി​​​ടി, പി​​​ആ​​​ര്‍ടി ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വുകൾ .

യോ​​​ഗ്യ​​​ത: പി​​​ജി​​​ടി: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും
ടി​​​ജി​​​ടി: ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.

പി​​​ആ​​​ര്‍ടി: ബി​​​രു​​​ദം, ബി​​​എ​​​ഡ് അ​​​ല്ലെ​​​ങ്കി​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ ഡി​​​പ്ലോ​​​മ.

പ്രാ​​​യം: 2021 ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​ന് 40 വ​​​യ​​​സ് വ​​​രെ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ല്‍ ഓ​​​ണ്‍ലൈ​​​ൻ സ്‌​​​ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്തും. അ​​​ഭി​​​മു​​​ഖം, അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ പ​​​രി​​​ശോ​​​ധ​​​ന, കം​​​പ്യൂ​​​ട്ട​​​ര്‍ വൈ​​​ദ​​​ഗ്ധ്യം എ​​​ന്നി​​​വ അ​​​ടു​​​ത്ത ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.aps-csb.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കാം.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കു വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

അവസാന തിയതി : ഒ​​​ക്ടോ​​​ബ​​​ര്‍ 20

Tagsawes
Share: