ദൂരദർശൻ ന്യൂസിൽ റിസർച്ചർ

403
0
Share:

ദൂരദർശൻ ന്യൂസിൽ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: 07
ജൂനിയതർ റിസർച്ചർ 5,

സീനിയർ റിസർച്ചർ 1,

ചീഫ് റിസർച്ചർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ

വിശദവിവരവും അപേക്ഷാഫോറവും www.prasarbharati.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ Deputy Director(HR), Doordarshan News, Room No 413, Doordarshan Bhavan, Tower B, Mandi House,Copernicus Marg, New delhi110 001എന്ന വിലാസത്തിൽ രജിസ്ട്രേഡായി അയക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 11.

Share: