കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ്

Share:

കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ സ്ഥിരനിയമനതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസർ 2 (മാനേജ്മെന്റ് സ്റ്റഡീസ് ‐ഒബിസി 1, ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ 1),
അസോസിയറ്റ് പ്രൊഫസർ 11 ( ഐടി 1‐ജനറൽ, ഫിസിക്സ് 1‐ ഒബിസി, ലോ 1‐ഇടിബി, മാനേജ്മെന്റ് സ്റ്റഡീസ്‐1 ഹിയറിങ് ഇംപയേർഡ്, മ്യൂസിക് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ, സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ, വുഡ് സയൻസ് ആൻഡ് ടെക്നോളജി 1‐ഒബിസി, ഹിന്ദി‐ 1 മുസ്ലിം, ബിഹേവിയറൽ സയൻസ്‐1 എസ്സി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്‐1 എസ്ഐയുസി‐നാടാർ, സുവോളജി‐1 മുസ്ലിം എന്നിങ്ങനെയും
അസിസ്റ്റന്റ് പ്രൊഫസർ 4( മോളിക്യുലാർ ബയോളജി 1 ജനറൽ, ഇക്കണോമിക്സ് 1 ലോക്കോമോട്ടോർ ഡിസബിലിറ്റി, വുഡ്സയൻസ് ആൻഡ് ടെക്നോളജി 1 എസ്സി, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 1 വിശ്വകർമ) എന്നിങ്ങനെയാണ് ഒഴിവുകൾ.
യുജിസി നിർദേശിച്ച യോഗ്യതയുണ്ടാകണം.
ഓൺലൈനായി അപേക്ഷിക്കണം
അവസാന തിയതി: സെപ്തംബർ – 07
വിശദവിവരം www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagskannur
Share: