ഡോക്ടർമാരുടെ 528 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്ററ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം ബി ബി എസ് , പി ജി , / ഡി എൻ ബി / പി ജി ഡിപ്ലോമ / 2 -3 വർഷത്തെ ജോലി പരിചയം.
പ്രായം : സീനിയർ മെഡിക്കൽ ഓഫീസർ – 42 , മെഡിക്കൽ സ്പെഷ്യലിസ്ററ് – 35
നിയമാനുസൃത ഇളവ് ലഭിക്കും
കൂടുതൽ വിവരങ്ങൾ : www.coalindia.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അവസാന തിയതി: ജൂലൈ 28