പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ്

Share:

പത്തനംതിട്ട: ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നവംബര്‍ ഏഴിനകം അപേക്ഷ നല്‍കണം.

ഫോണ്‍: 04692 686567.

Share: