ഡോക്ടറുടെ ഒഴിവ്

Share:

കാസർഗോഡ് : ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 04994 271266.

Share: