മ​​​സ​​​ഗോ​​​ൺ ഡോ​​​ക്കി​​​ൽ 1,980 ഒഴിവുകൾ

Share:

ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ മും​​​ബൈ മ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ലി​​​മി​​​റ്റ​​​ഡി​​​ൽ സ്കി​​​ൽ​​​ഡ്/​​​സെ​​​മി സ്കി​​​ൽ​​​ഡ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം.
ആ​​​കെ 1,980 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത് .

എ.സി. റെഫ്രിജറേറ്റര്‍ മെക്കാനിക്ക്-21, കംപ്രസര്‍ അറ്റന്‍ഡന്റ്-17, ബ്രാസ് ഫിനിഷര്‍-26, കാര്‍പെന്റര്‍-78, ചിപ്പര്‍ ഗ്രൈന്‍ഡര്‍-19, കോംപസിറ്റ് വെല്‍ഡര്‍-175, ഡീസല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍-12, ഡീസല്‍ കം മോട്ടോര്‍ മെക്കാനിക്ക്-10, ജൂനിയര്‍ ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍)-28, ജൂനിയര്‍ ഡ്രോട്ട്സ്മാന്‍ (സിവില്‍)-3, ഇലക്ട്രിക് ക്രെയിന്‍ ഓപ്പറേറ്റര്‍-12, ഇലക്ട്രോണിക് മെക്കാനിക്ക്-98, ഫിറ്റര്‍-254, ജൂനിയര്‍ പ്ലാനര്‍ എസ്റ്റിമേറ്റര്‍ (മെക്കാനിക്കല്‍)-28, ജൂനിയര്‍ പ്ലാനര്‍ എസ്റ്റിമേറ്റര്‍ (ഇലക്ട്രിക്കല്‍)-2, ജൂനിയര്‍ പ്ലാനര്‍ എസ്റ്റിമേറ്റര്‍ (സിവില്‍)-3, ജൂനിയര്‍ ക്യു.സി. ഇന്‍സ്‌പെക്ടര്‍ (മെക്കാനിക്കല്‍..).46, ജൂനിയര്‍ ക്യു.സി. ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍)-9, ജൂനിയര്‍ ക്യു.സി. ഇന്‍സ്‌പെക്ടര്‍ (എന്‍.ഡി.ടി.)4, ഗ്യാസ് കട്ടര്‍-100, മെഷിനിസ്റ്റ്-20, മില്‍…മില്‍ റൈറ്റ് മെക്കാനിക്ക്-40, പെയിന്റര്‍-58, പൈപ്പ് ഫിറ്റര്‍-231, സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍-374, സ്റ്റോര്‍ കീപ്പര്‍-40, യൂട്ടിലിറ്റി ഹാന്‍ഡ്-53, യ…യൂട്ടിലിറ്റി ഹാന്‍ഡ് (സെമി സ്‌കില്‍ഡ്)-145, ഫയര്‍ ഫൈറ്റര്‍-33, സെയില്‍ മേക്കര്‍-5, ലോഞ്ച് ഡെക്ക് ക്രൂ-34, മാസ്റ്റര്‍ സെക്കന്‍ഡ് ക്ലാസ്-1, എന്‍ജിന്‍ ഡ്രൈവര്‍ സ്‌പ്യെഷല്‍ ക്ലാസ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ .

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ: ​​​ www.mazagondock.gov.in എ​​​ന്ന വെ​​​ബ്സൈറ്റിൽ ലഭിക്കും.
പ്രാ​​​യം: 2019 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 18- 33 വ​​​യ​​​സ്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച്.

Tagsdock
Share: