ഡോക്ടർ, ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്

Share:

തിരുവനന്തപുരം:  കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും.

അപേക്ഷ നവംബർ 23-നകം നൽകണം.

സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി നവംബർ 25-ന് രാവിലെ 10 മണിയ്ക്ക് എത്തണം.

Share: