ടാറ്റാ- ധന്‍ അക്കാഡമിയില്‍ പഠിക്കാം

275
0
Share:

സാധാരണക്കാരുടെ ഉ​ന്ന​മ​ന​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി മ​ധു​ര ആ​സ്ഥാ​ന​മാ​യു​ള്ള ടാ​റ്റാ-​ധ​ൻ അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡെ​വ​ല​പ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.
ര​ണ്ടു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ പ്രോ​ഗ്രാ​മു​ക​ളാ​ണി​ത്. ബേ​സി​ക് ,ഡെ​വ​ല​പ്മെ​ന്‍റ്, മാ​നേ​ജ്മെ​ന്‍റ് ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ്, ടെ​ക്നോ​ള​ജി ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ്, ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ബി​ൽ​ഡിം​ഗ് എ​ന്നീ അ​ഞ്ചു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പ​ഠ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
യോഗ്യത : 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
പ്രായം: 2018 ജൂ​ണ്‍ 30ന് 26 ​വ​യ​സ് ക​വി​യ​രു​ത്.
സ​ർ ടാ​റ്റാ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള​താ​ണ് ധ​ൻ (ഡെ​വ​ല​പ്മെ​ന്‍റ് ഹ്യൂ​മ​ൻ ആ​ക്ഷ​ൻ) ഫൗ​ണ്ടേ​ഷ​ൻ.​
ഫോ​ണ്‍: +91 4543 293405 / 293406.
വെ​ബ്സൈ​റ്റ്: http://dhan.org/tda

Share: