വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരങ്ങള്‍

വിമുക്തഭടഭടന്മാര്‍ക്ക്ര്‍ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ മേഖലകളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷിക്കാം. തൊഴിലവസരങ്ങളുടെ വിശദ വിവരങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് റീസെറ്റില്‍മെന്റിന്റെ വെബ് സൈറ്റില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴിലിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഓരോ തൊഴിലിനും അനുശാസിക്കുന്ന യോഗ്യതയും താല്‍പര്യവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. വെബ് സൈറ്റ്: www.dgrindia.com