ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

351
0
Share:

തിരുവനന്തപുരം : കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യിലെ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഒ.സി വിഭാഗത്തിന് സംവരണം ചെയ്തതിലും, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ പൊതു വിഭാഗത്തിലും താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുണ്ട്.

ഉദ്യോഗാർഥികൾ സെപ് : 19ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനെത്തണം.

Share: