ഡൽഹി സബോഡിനേറ്റ് സർവീസിൽ 982 ഒഴിവുകൾ

240
0
Share:

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് കേന്ദ്ര  സർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസി. ടീച്ചർ (പ്രൈമറി)

ഒഴിവുകൾ  : 637

യോഗ്യത:  സീനിയർസെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ നാലുവർഷത്തെ ബിരുദവും അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി 30ൽ താഴെ.

അസി. ടീച്ചർ (നേഴ്സറി)

ഒഴിവുകൾ : 141

യോഗ്യത:  45 ശതമാനം മാർക്കോടെ പ്ലസ്ടു, രണ്ട് വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള നേഴ്സറി ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം സർടിഫിക്കറ്റ്/ഡിപ്ലോമ. അല്ലെങ്കിൽ ബിഎഡ്(എഡ്യുക്കേഷൻ). സെക്കൻഡറി തലത്തിൽ ഹിന്ദി നിർബന്ധമായും പഠിക്കണം. പ്രായപരിധി:  30ൽ താഴെ.

ജൂനിയർ എൻജിനിയർ (സിവിൽ)

ഒഴിവുകൾ : 204

യോഗ്യത: സിവിൽ എൻജിനിയറിങിൽ ബിരുദം/ഡിപ്ലോമ.

പ്രായപരിധി:  30ൽ താഴെ

ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലാണ് പരീക്ഷ . ഡൽഹി മാത്രമായിരിക്കും പരീക്ഷാകേന്ദ്രം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 15.

വിശദവിവരങ്ങൾ  www.dssb.delhi.gov.in  എന്ന വെബ് സൈറ്റിൽ ലഭിക്കും

Tagsdss
Share: