ഡൽഹി പോലീസിൽ കോൺസ്റ്റബിൾ: 5846 ഒഴിവ്

Share:

ഡ​​​​ല്‍ഹി പോ​​​​ലീ​​​​സി​​​​ല്‍ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ 5,846 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സ്ത്രീ​​​​ക​​​​ള്‍ക്കും പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്കും അപേക്ഷിക്കാം. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍: 3,433
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍: 226
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) പു​​​​രു​​​​ഷ​​​​ന്‍ – വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍ (ക​​​​മാ​​​​ന്‍ഡോ): 243
കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ (എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്) സ്ത്രീ: 1,944

യോഗ്യത: പ്ലസ് ടു ജയം. പുരുഷന്മാർ കായികക്ഷമതാ പരീക്ഷയ്ക്ക് എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം.
പ്രായം: 2020 ജൂലൈ ഒന്നിന് 18–25. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും മറ്റും ചട്ടപ്രകാരം ഇളവ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരകയോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന.
ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ: നവംബർ 27 – ഡിസംബർ 14 കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ.
ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും സംബന്ധിച്ച വിശദവിവരങ്ങൾ www.ssc.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അവസാന തിയതി: സെപ്റ്റംബർ 7

Share: