തൊഴിലധിഷ്ഠിത കംമ്പ്യട്ടർ കോഴ്‌സ്

തിരുഃ എൽ ബി എസ് സെൻറർ ഫോർ സയൻസ് ആൻറ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ ആദ്യ വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻറ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്‌ളീഷ് & മലയാളം) കോഴ്‌സിന് SSLC പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ രണ്ട് വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.
കോഴ്‌സ് സമയം, ഫീസ് മുതലായ വിവരങ്ങൾക്ക് 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടണം.