സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ

Share:

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിൻറെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിക്കായി പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് രണ്ട്.

യോഗ്യത, വിശദ വിവരങ്ങൾ എന്നിവയ്ക്ക് culturedirectorate.kerala.gov.in സന്ദർശിക്കുക.

Share: