തൊഴിലധിഷ്ഠിത കോഴ്‌സ്

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഗവണ്‍മെന്റ് ഐടിഐ ചെന്നീര്‍ക്കര, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
ഫോൺ : 8606139232