ഫൈബര്‍ റീ -ഇന്‍ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share:

തിരു: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫൈബര്‍ റീ -ഇന്‍ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐയില്‍ മെഷീനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍, മേയ്ക്കര്‍, കാര്‍പെന്റര്‍, മോഡുലര്‍ എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്ന് പാസായിരിക്കണം. അപേക്ഷ ഫോറം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.

അവസാന തിയതി 16 വൈകിട്ട് നാല് മണി.

Tagscourse
Share: