കൗൺസിലർ നിയമനം

Share:

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു.

യോഗ്യത : നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി/സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം.

അഭിമുഖം ഡിസംബർ 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കും.

വിശദ വിവരങ്ങൾക്ക് : www.geckkd.ac.in

ഫോൺ : 0495 2383 220

Share: