ഹിന്ദുസ്ഥാന്‍ കൊപ്പറിൽ അപ്രന്‍റിസ് : 129 ഒഴിവുകൾ

297
0
Share:

ഹിന്ദുസ്ഥാന്‍ കൊപ്പറിൽ അപ്രന്‍റിസ്ഷിപ്പിന് അവസരം. 15 ട്രേഡുകളിലായി 129 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൈനിംഗ് മേറ്റ്: 12(ജനറല്‍-7, എസ്.സി-2, എസ്.ടി-1, ഒ.ബി.സി-1)
കമ്പ്യൂട്ട൪ & പെരിഫെറല്‍ ഹാര്‍ഡ് വെയ൪ റിപ്പയര്‍ & മെയിന്‍റനന്‍സ് മെക്കാനിക്: 2 (ജനറല്‍)
ടര്‍ണര്‍: 5 (ജനറല്‍-4, ഒ.ബി.സി-1)
ഫിറ്റര്‍:23 (ജനറല്‍-13, എസ്.സി-4, എസ്.ടി-2, ഒ.ബി.സി-4)
ഇലക്ട്രീഷ്യന്‍: 40 (ജനറല്‍-21, എസ്.സി-6, എസ്.ടി-5, ഒ.ബി.സി-8)
ഇലക്ട്രോണിക് മെക്കാനിക്: 10(ജനറല്‍-6, എസ്.സി-1, എസ്.ടി-1, ഒ.ബി.സി-2)
ഡ്രോട്ട്സ് മാന്‍ (സിവില്‍): 1(ജനറല്‍)
ഡ്രോട്ട്സ് മാന്‍ (മെക്കാനിക്കല്‍): 2 (ജനറല്‍)
വെല്‍ഡ൪: 10 (ജനറല്‍-6, എസ്.സി-1, എസ്.ടി-1, ജനറല്‍-2)
മെക്കാനിക് ഡീസല്‍: 8 (ജനറല്‍-5, എസ്.സി-1, എസ്.ടി-1, ഒ.ബി.സി-1)
പംബ് ഓപ്പറേറ്റര്‍ കം മെക്കാനിക്: 6 (ജനറല്‍-4, എസ്.സി-1, ഒ.ബി.സി-1)
റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് മെക്കാനിക് : 2 (ജനറല്‍)
വയര്‍മാന്‍:3 (ജനറല്‍)
കേബിള്‍ ജോയിന്‍റ൪: 3 (ജനറല്‍)
ഓട്ടോ ഇലക്ട്രീഷ്യന്‍: 2 (ജനറല്‍)
യോഗ്യത : മെട്രിക്കുലേഷ൯/സെക്കണ്ടറി/പത്താം ക്ലാസ് വിജയവും (10+2 സിസ്റ്റത്തില്‍)/തത്തുല്യം. ആണ് എല്ലാ തസ്ഥികകളിലെക്കും വേണ്ട അടിസ്ഥാന യോഗ്യത.
കമ്പ്യൂട്ട൪ & പെരിഫെറല്‍ ഹാര്‍ഡ് വെയ൪ റിപ്പയ൪ & മെയിന്‍റനന്‍സ് മെക്കാനിക് ട്രേഡിന് അപെക്ഷിക്കുന്നവര്‍ക്ക് ഈ ട്രേഡിൽ സെന്‍റ൪ ഓഫ് എക്സലന്‍സ് സ്കീം & അഡ്വാന്‍സ്ഡ് മോഡ്യൂള്‍ ഓഫ് സെന്‍റ൪ ഓഫ് എക്സലന്‍സ് സ്കീമിൽ ബ്രോഡ് ബേസ്ഡ് ട്രെയിനിംഗ് ഉണ്ടായിരിക്കണം.
മറ്റ് ട്രേഡ്കളിലേക്ക് അപേക്ഷിക്കുന്നവര്‍ എന്‍.സി വി ടി അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി ഐ വിജയിചിരിക്കണം. 2015 നു മുന്‍പാണ് ഐ.ടി.ഐ പാസയതെങ്കില്‍ മറ്റെവിടെയും അപ്രന്‍റിസ്ഷിപ്പ് ചെയ്യുകയോ ജോലി ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് കാണിക്കുന്ന സത്യവാങ്ങ് മൂലം ഹാജരാക്കണം.

വിശദവിവരങ്ങള്‍ www.hindustancopper.com എന്ന വെബ്സൈറ്റിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30

Share: