ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്സ് നിയമനം

കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെൻററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്‌സ് എന്നിവരെ നിയമിക്കുന്നു.
വാക് ഇൻ ഇൻറർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 9.30 ന് മലബാർ കാൻസർ സെൻററിൽ നടക്കും.
ഫോൺ: 0490 2399249.
വെബ്‌സൈറ്റ്: www.mcc.kerala.gov.in