കരാർ നിയമനം

Share:

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല), വയനാട് പരിശീലന കേന്ദ്രങ്ങളിലെ ക്ലാര്‍ക്ക് തസ്തികയിലേക്ക് (യോഗ്യത 10-ാം ക്ലാസ് വിജയം) ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21 ന് രാവിലെ 11 ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം.

Share: