ദുരന്ത നിവാരണ അതോറിറ്റിയിൽ കരാർ നിയമനം: മൂന്നുവരെ അപേക്ഷിക്കാം

Share:

തിരുഃ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ മൂന്നുവരെ നീട്ടി. മറ്റു നിബന്ധനകളിൽ മാറ്റമില്ല.
എസ്.ഇ.ഒ.സി/1567/2020/അഡ്മിൻ നമ്പർ വിജ്ഞാപനപ്രകാരമുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
വിശദാംശങ്ങൾ www.sdma.kerala.gov.in , www.cmdkerala.net എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Tagssdma
Share: