കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയിൽ കോഓർഡിനേറ്റർ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് 12 ന് വൈകിട്ട് 5 നകം അപേക്ഷിക്കണം.
വിശദാംശങ്ങൾ www.dc.kerala.gov.in ൽ ലഭിക്കും.