തമിഴ്നാട് പോലീസില്‍ കോണ്‍സ്റ്റബിള്‍: 10 ,906 ഒഴിവുകൾ

കോണ്‍സ്റ്റബിള്‍ ഗ്രേഡ് രണ്ട്, ജയില്‍ വാര്ഡന് ഗ്രേഡ് രണ്ട്, ഫയര്മാന് തസ്തികകളിലെ ഒഴവുകളിലേക്ക് തമിഴ്നാട് യൂണിഫോംഡ് സര്‍വീസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
മൊത്തം 10,906 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26.
അപേക്ഷിക്കേണ്ട വിധം: www.tnusrbonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.