കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്
അപേക്ഷ ക്ഷണിച്ചു
കൊല്ലം : ശാസ്താംകോട്ട എല്‍ ബി എസില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) , ഡേറ്റാ എന്‍ട്രി ആൻറ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്വെയര്‍) എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
എസ് സി / എസ് ടി/ ഒ ഇ സി/ ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. www.lbscentre.kerala.gov.in/services/courses ലിങ്കില്‍ സമര്‍പ്പിക്കണം.
ഫോണ്‍- 9446650576, 0476 2912132.