ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ 36 ഒഴിവുകൾ

Share:

ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ നിലവിലുള്ള 36 ഒ​​​​​ഴി​​​​​വു​​​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ട്ട് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാണുള്ള​​​​​ത്. സ്ഥി​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

സീ​​​​​നി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ (എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)- 01
സീ​​​​​നി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ- 01
സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ്)- 01
ഷോ​​​​​റും മാ​​​​​നേ​​​​​ജ​​​​​ർ- 04
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 09
യു​​​​​ഡി ക്ലാ​​​​​ർ​​​​​ക്ക്- 04
ജൂ​​​​​ണി​​​​​യ​​​​​ർ സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ- 04
മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഗ്രേ​​​​​ഡ് ര​​​​​ണ്ട്- 01
ഹി​​​​​ന്ദി ടൈ​​​​​പ്പി​​​​​സ്റ്റ്- 01
ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്- 01
സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​ൻ- 05
ട്രെ​​​​​യി​​​​​നിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 03
മെ​​​​​ഷീ​​​​​ൻ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ- 01 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ www.coirboard.gov.in എ​​​​​ന്ന വെ​​​​​ബ്സൈറ്റിൽ ലഭിക്കും.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി:  ഓ​​​​​ഗ​​​​​സ്റ്റ് 15.

Share: