ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെ നിയമിക്കുന്നു.
എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
ശമ്പളം- 39,500 രൂപ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
യോഗ്യരായവര്‍ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് ഒന്‍പതിനു രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
ഫോണ്‍: 0477 2251650.