സിവില്‍ സര്‍വീസ് പരിശീലനം : ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാഡമിയിൽ പ്രിലിമിനറി കം മെയിൻ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ്് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം, കോഴിക്കോട്, പൊന്നാനി സെന്ററുകളിൽ റെഗുലർ, വീക്കെൻഡ് , ഈവെനിംഗ് ബാച്ചുകളിൽ പരിശീലനവും മാതൃകാ പരീക്ഷകളും നടത്തും.
പ്രവേശന പരീക്ഷ : 27 ന്
അപേക്ഷാ ഫീ : രു 200
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ccek.org
ഫോണ്‍ : 04952386400.