സി ഐ എസ് എഫ് : 1130 കോ​​ൺ​​സ്റ്റ​​ബി​​ൾ/ഫ​​യ​​ർ ഒഴിവുകൾ

175
0
Share:

കേന്ദ്ര സാ​​യു​​ധ സേ​​നാ വി​​ഭാ​​ഗ​​മാ​​യ സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ സെ​ക്യൂ​​രി​​റ്റി ഫോ​​ഴ്സ‌​​സി​​ൽ (CISF) കോ​​ൺ​​സ്‌​​റ്റ​​ബി​​ൾ/​ഫ​​യ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 1130 ഒ​​ഴി​​വി​​ലേ​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​സ​​രം. കേ​​ര​​ള​​ത്തി​​ൽ 37 ഒ​​ഴി​​വുകളാണുള്ളത് . ​​

സെ​​പ്റ്റം​​ബ​​ർ 30 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: പ്ല​​സ് ടു ​​സ​​യ​​ൻ​​സ് ജ​​യം/ത​​ത്തു​​ല്യം. പ​​ട്ടി​​ക​വി​​ഭാ​​ഗ​​ത്തി​​ന് 5, ഒ​ബി​സി, ​വി​​മു​​ക്‌​​ത​​ഭ​​ട​​ന്മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് 3 വ​​ർ​​ഷം വീ​​തം ഇ​​ള​​വ്. മ​​റ്റ് അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കു നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ്.

ശ​​മ്പ​​ളം: 21,700

ശാ​​രീ​​രി​​ക യോ​​ഗ്യ​​ത: ഉ​​യ​​രം: 170 സെ​​മീ (​എ​​സ്ടി​​ക്ക്: 162.5 സെ​​മീ), നെ​​ഞ്ച​​ള​​വ്: 80-85 സെ​​മീ (എ​​സ്ട‌ി​​ക്ക്: 77-82 സെ​​മീ), തൂ​​ക്കം: ആ​​നു​പാ​​തി​​കം.

തെ​ര​​ഞ്ഞെ​​ടു​​പ്പ്: ശാ​​രീ​​രി​​ക അ​​ള​​വു​​പ​​രി​​ശോ​​ധ​​ന, ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, വൈ​​ദ്യ​​പ​​രി​​ശോ​ധ​​ന, കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്‌​​ഠി​​ത ഓ​​ൺ​​ലൈ​​ൻ എ​​ഴു​ത്തു​​പ​​രീ​​ക്ഷ എ​​ന്നി​​വ മു​​ഖേ​​ന. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന​​യി​​ൽ 24 മി​​നി​​റ്റി​​ൽ 5 കി​​ലോ​​മീ​​റ്റ​​ർ ഓ​​ട്ടം ഉ​​ണ്ടാ​​കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 100. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും വി​​മു​​ക്‌​​ത​​ഭ​​ട​​ന്മാ​​ർ​​ക്കും ഫീ​​സി​​ല്ല.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: https://cisfrectt.cisf. gov.in എ​​ന്ന ലി​​ങ്ക് വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​ക്ഷി​​ക്കാം.

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ ഉ​​ദ്യോ​ഗാ​​ർ​​ഥി​​യു​​ടെ ക​​യ്യൊ​​പ്പും പാ​​സ്പോ​​ർ​​ട്ട്സൈ​​സ് ഫോ​​ട്ടോ​​യും അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം.
വി​​വ​​ര​​ങ്ങ​​ൾ https://cisfrectt.cisf.gov.in എന്ന സൈ​​റ്റി​​ൽ

Share: