ചെന്നൈ മെട്രോ റെയിൽ : മാനേജർ ഒഴിവുകൾ

ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലേക്ക് ചെന്നൈ മെട്രോ റെയിൽ അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവുകൾ 8
ജനറൽ മാനേജർ, കൺസ്ട്രക്ക്ഷൻ -3
അഡീഷണൽ ജനറൽ മാനേജർ, സേഫ്റ്റി – 1
അഡീഷണൽ ജനറൽ മാനേജർ ,ലീഗൽ – 1
അഡീഷണൽ ജനറൽ മാനേജർ – ക്യു എ – 1
ഡെപ്യൂട്ടി ജനറൽ മാനേജർ – ഫിനാൻസ് – 2
യോഗ്യത: ബി.ഇ, ബി.ടെക്, ഡിപ്ലോമ / ബിരുദം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4
കൂടുതൽ വിവരങ്ങൾ https://chennaimetrorail.org/ എന്ന വെബ്സൈറ്റിൽ ലഭിക്കും