ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം

Share:

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം, പെന്‍ഡുല ശാസ്ത്രം കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററുമായി ബന്ധപ്പെടണം.

ഫോണ്‍: 7012916709, 8547979706, 7561053549.

Share: