ചെയർമാൻ, മെമ്പർ, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്: പരാതി പരിഹാര സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20.
കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in