സി.ഇ.റ്റിയിൽ ഇലക്ട്രീഷ്യൻ കരാർ നിയമനം

സി.ഇ.റ്റിയിൽ ലൈൻമാൻ/ ഇലക്ട്രീഷ്യൻ ഒഴിവിൽ ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ എൻജിനിയറിങും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 19 – 50 വയസ്സ്. അപേക്ഷാഫോമിന്റെ മാതൃക Link ൽ ലഭിക്കും.
ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 15 വരെ പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അപേക്ഷിക്കാം.