വാട്ടര്‍ കമ്മീഷനിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ്

Share:

കേന്ദ്ര ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള സെന്‍ട്രൽ വാട്ട൪ കമ്മീഷനിലേക്ക് സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. ഒഴിവുകള്‍: 57, നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് സി തസ്ഥികയാണിത്.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ. പ്രായം: 18 നും 30നും ഇടയില്‍. ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 5200-20200രൂപ. ഗ്രേഡ് പേ 1800 രൂപ.

വിശദമായ വിജ്ഞാപനം www.cwc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓണ്‍ലൈ൯ അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ആണ് അയക്കേണ്ടത്. ഓണ്‍ലൈ൯ ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 29

Share: