സി-ഡിറ്റിൽ റിസർച്ച് അസിസ്റ്റൻറ്

Share:

സി-ഡിറ്റ് വെബ്‌സർവീസസ് ഡിപ്പാർട്ട്‌മെൻറ് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം സി-ഡിറ്റ്, ഗോർക്കി ഭവൻ, വാൻറോസ്സ് ജംഗ്ഷൻ, തിരുവനന്തപുരം-695034 എന്ന വിലാസത്തിൽ നവംബർ 15ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക് www.cdit.org സന്ദർശിക്കുക.

Share: