സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍

Share:

സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ് (പ്ലസ് ടു- 6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി(പ്ലസ് ടു – മൂന്ന് മാസം).

ആഗസ്ത് 10 വരെ അപേക്ഷ സ്വീകരിക്കും.

ഫോണ്‍: 8547720167, 9388942802, 0471 2721917.

Tagsmedia
Share: