സി.ഡി.സി യില്‍ പ്രോഗ്രാം ഓഫീസര്‍ ഒഴിവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ പ്രോഗ്രാം ഓഫീസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ 2018 ജനുവരി 29 ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.സി യുടെ ഔദേ്യാഗിക വെബ്‌സൈറ്റ് ആയ www.cdckerala.org യിലോ സി.ഡി.സി ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 0471-2553540.