-
പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് പരിശീലനവും ഗ്രാന്റും : 31 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി, ആധുനിക ... -
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം ... -
സ്‌കോള്‍ കേരള : സയന്‍സ് ഗ്രൂപ്പുകളില്‍ പഠിക്കാന്‍ അവസരം
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി കോഴ്‌സിന് റെഗുലര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതും റെഗുലര്‍ പഠനം ആഗ്രഹിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സ് 2018-20 ബാച്ചില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ... -
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ സ്‌പോട്ട് അഡ്മിഷന്‍ 27ന്
കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ... -
സൈബര്‍ശ്രീ; പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി തിരുവനന്തപുരത്ത് നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് പരിശീലനങ്ങളില്‍ 20 മുതല്‍ 26 ... -
മാറ്റ്‌ലാബ് പരിശീലനം
സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ... -
സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനം
കാസർഗോഡ് , വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍ ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 പ്രായപരിധിയിലുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം. പേര്, മേല്‍വിലാസം, ... -
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സില്‍ സീറ്റൊഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 0476-2623597. -
ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനപരീക്ഷ ഡിസംബറില്‍
ഡറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളജിലേക്കുള്ള പ്രവേശനപരീക്ഷ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമീഷണറുടെ ഓഫിസില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. യോഗ്യത: 2019 ജൂലൈ ഒന്നിന് ... -
തൊഴിലധിഷ്ഠിത കോഴ്‌സ്
കെല്‍ട്രോണ്‍ണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ...