• 11
    Apr

    പോ​​​​ണ്ടി​​​​ച്ചേ​​​​രി സർവകലാശാല കോഴ്‌സുകൾ : ഇപ്പോൾ അപേക്ഷിക്കാം

    വി​​​​വി​​​​ധ ബി​​​​രു​​​​ദ-ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പി​​​​എ​​​​ച്ച്ഡി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ പോ​​​​ണ്ടി​​​​ച്ചേ​​​​രി സർവകലാശാല പൊ​​​​തു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്നു. ജൂൺ 7,8,9 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ. കേന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ദ​​​​വി​​​​യു​​​​ള്ള സ്ഥാപനമാണ് പോ​​​​ണ്ടി​​​​ച്ചേ​​​​രി ...
  • 10
    Apr

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

    കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് ...
  • 9
    Apr

    ഹ്രസ്വകാല അവധിക്കാല ക്ലാസ്സുകൾ

    ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സി, സിപ്ലസ് പ്ലസ്, ജാവ എന്നീ ഹ്രസ്വകാല അവധിക്കാല കോഴ്‌സുകൾ നടത്തുന്നു. ഇമെയിൽ: mfsfaq@gmail.com ഫോൺ: ...
  • 7
    Apr

    കിറ്റ്‌സിൽ എം.ബി.എ/ട്രാവൽ ആന്റ് ടൂറിസം സ്‌പോട്ട് അഡ്മിഷൻ

    തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സ്‌പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് ഏപ്രിൽ എട്ടിനും ...
  • 5
    Apr

    വാസ്തുവിദ്യാഗുരുകുലം: കോഴ്‌സുകള്‍ ജൂണ്‍ മുതല്‍

    സംസ്ഥാന സാംസ്‌കാരികകാര്യ വകുപ്പിനു കീഴിലുളള വാസ്തുവിദ്യാഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രദേശിക കേന്ദ്രത്തില്‍ താഴെപറയുന്ന കോഴ്‌സുകള്‍ 2019 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു. 1. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ...
  • 2
    Apr

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സ്

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, സി.സി.എൻ.എ., ...
  • 2
    Apr

    സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസ്

    എൻജിനീയറിംഗ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി പട്ടികജാതി/പട്ടികവർഗ വകുപ്പും, ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസുകളിൽ ...
  • 2
    Apr

    കലാപരിശീലനത്തിന് അപേക്ഷിക്കാം

    സാംസകാരിക വകുപ്പിന് കീഴില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ പരിശീലനം ഏപ്രില്‍ രണ്ടാം വാരത്തില്‍ മലപ്പുറം വാണിയമ്പലത്ത് ...
  • 2
    Apr

    കമ്പ്യൂട്ടര്‍ കോഴ്‌സ്

    കണ്ണൂർ: സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞ ...
  • 2
    Apr

    കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

    സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്കുള്ള പ്രവേശനം, ഏപ്രിൽ അഞ്ചിന് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, ...