• 26
    Nov

    വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം

    കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയില്‍ വിവിധ ടെക്‌നിക്കല്‍ ട്രേഡുകളില്‍ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്ക് മിസൈല്‍ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ഏജന്‍സിയില്‍ എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ...
  • 26
    Nov

    കമ്പനി സെക്രട്ടറി

    കേരള റയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ www.kerala.gov.in ല്‍ ലഭിക്കുമെന്ന് എം.ഡി അറിയിച്ചു.
  • 25
    Nov

    അപേക്ഷ ക്ഷണിച്ചു

    തൃശൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ള പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് മാനേജര്‍, അസിസ്റ്റന്റ് യൂണിറ്റ് മാനേജര്‍, ഓഫീസര്‍, ...
  • 25
    Nov

    കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷ (കുടുംബശ്രീ) നിലെ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബശ്രീ സംസ്ഥാന ...
  • 25
    Nov

    അപേക്ഷ ക്ഷണിച്ചു

    റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷകള്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ...
  • 23
    Nov

    ഭുവനേശ്വര്‍ എയിംസില്‍ നഴ്സ്മാരുടെ 927 ഒഴിവുകൾ

    ഭുവനേശ്വറിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-1, ഗ്രേഡ്-II തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 927 ഒഴിവുകളാണുള്ളത്. പരസ്യ വിജ്ഞാപന നമ്പര്‍: AIIMS/BBSR/Admin-II//2017/05/44384 ...
  • 23
    Nov

    കോസ്റ്റ് ഗാര്‍ഡിൽ ഡ്യൂട്ടി ഓഫീസര്‍

    ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാണ്ടന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസ൪ തസ്തികകളാണിവയെല്ലാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ...
  • 23
    Nov

    മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ...
  • 23
    Nov

    ഗസ്റ്റ് ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, സോനോളജിസ്റ്റ് തസ്തികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിമാരുടെ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ക്ക് കോളേജിന്റെ www.ghmck.org എന്ന വെബ് ...
  • 23
    Nov

    നാവിക സേനയിൽ സെയിലർ

    ഇന്ത്യന്‍ നാവിക സേനയിൽ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കണ്ടറി റിക്രൂട്ട് (SSR)-ഓഗസ്റ്റ് 2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കല്‍ ...