• 19
    Oct

    സീനിയർ റെസിഡൻറ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡൻറ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ ...
  • 19
    Oct

    റിസർച്ച് അസോസിയേറ്റ്

    ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച്് ...
  • 19
    Oct

    മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ ട്രെയിനി

    കോട്ടയം: കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസിന്റെ അധീനതയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബിലേക്ക് ലാബ് ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. കേരള സർക്കാർ ...
  • 19
    Oct

    അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

    കണ്ണൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബിരുദവും മാധ്യമപ്രവര്‍ത്തനത്തില്‍ ...
  • 19
    Oct

    നിര്‍മ്മിതി കേന്ദ്രത്തില്‍ ഒഴിവ്

    കോട്ടയം : ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (യോഗ്യത- ബി.ടെക് സിവില്‍), സൈറ്റ് എന്‍ജിനീയര്‍ (സിവില്‍ ഡിപ്ലോമ), ഡ്രാഫ്റ്റ്സ്മാന്‍ (ഡിപ്ലോമ ആര്‍ക്കിടെക്ചര്‍) എന്നീ ഒഴിവുകളില്‍ കരാര്‍ ...
  • 18
    Oct

    ബോട്‌സ്വാനയിൽ ഡോക്ടർ നിയമനം

    സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബോട്‌സ്വാനയിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള കൺസൾട്ടന്റ് ഡോക്ടറെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോ. 25നകം gcc@odepc.in ൽ ...
  • 18
    Oct

    നഴ്‌സുമാർക്ക് യു.കെയിൽ അവസരം

    സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ...
  • 18
    Oct

    മെഡിക്കല്‍ കോളേജില്‍ ഒഴിവ്

    മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്‌നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഐ.എല്‍.എ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അഗീകൃത പ്ലസ്ടു ബയോളജി ...
  • 18
    Oct

    റിസോഴ്‌സ് അധ്യാപക ഒഴിവ്

    തിരുവനന്തപുരം : സമഗ്ര ശിക്ഷാ തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആർ സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ...
  • 17
    Oct

    സംയോജിത ശിശുസംരക്ഷണ പദ്ധതിയിൽ താത്കാലിക നിയമനം

    തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയം, ജില്ലാ ഘടകങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ...