• 21
    Feb

    ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ: ഇപ്പോൾ അപേക്ഷിക്കാം

    ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രി​​​ലി​​​മി​​​ന​​​റി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം എന്നതാണ് യു​​​പി​​​എ‌​​​സ്‌​​​സി​​​യു​​​ടെ ...
  • 20
    Feb

    സി​​​വി​​​ൽ സർവീസസ് പ്രാ​​​ഥ​​​മി​​​ക പരീക്ഷ : അപേക്ഷ ക്ഷണിച്ചു

    ഇ​​​ന്ത്യ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​എ​​​സ്), ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്), ഇ​​​ന്ത്യ​​​ൻ പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സ് (ഐ​​​പി​​​എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും ഗ്രൂ​​​പ്പ് എ, ​​​ഗ്രൂ​​​പ്പ് ബി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ...
  • 20
    Feb

    ജലനിധിയിൽ സോഷ്യൽ ഡെവലപ്‌മെൻറ് കൺസൾട്ടൻറ്

    മലപ്പുറം, പാലക്കാട് ജില്ലകളിൽ ജലനിധി ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്മാരെ ...
  • 20
    Feb

    ഇ-ഹെൽത്ത് പദ്ധതിയിൽ താല്കാലിക നിയമനം

    കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ...
  • 17
    Feb

    അദ്ധ്യാപക ഒഴിവ്

    തൃശൂർ : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഹയർ സെക്കണ്ടറി ടീച്ചർമാരെ താൽക്കാലികമായി ...
  • 17
    Feb

    ഐ.സി.റ്റി.സി കൗൺസിൽ: കരാർ നിയമനം

    കൊല്ലം ഗവൺമെന്റ് മെഡിക്കൽകോളേജിൽ ഐ.സി.റ്റി.സി കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉളളത്. എം.എസ്.ഡബ്ലിയു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. ...
  • 17
    Feb

    യു.കെയിൽ നഴ്‌സുമാർക്ക് അവസരം

    യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത ...
  • 13
    Feb

    എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 19-ന്

    കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ്, പി.ആര്‍.ഇ/എഫ്.എസ്.ഇ, വി.ആര്‍.ഐ, പ്രൊജക്ട് മാനേജര്‍, സെയില്‍സ് ...
  • 13
    Feb

    ഫാർമസിസ്റ്റ് താല്കാലിക നിയമനം

    തിരുഃ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിൽ എച്ച്.എം.സിയിൽ നിന്നും നിയമനം നടത്തുന്നു. സ്ഥിരം നിയമനം നടക്കുന്നതുവരെയാണ് കാലാവധി. ഫെബ്രുവരി 18-ന് രാവിലെ 10ന് വിളക്കുടി ...
  • 13
    Feb

    സീനിയർ ലാബ് ടെക്‌നീഷ്യൻ: താത്കാലിക ഒഴിവ്

    തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജനറ്റിക് ആൻഡ് മെറ്റബോളിക് ലാബിലേക്ക് ഒരു സീനിയർ ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. ബി.എസ്‌സി ...