-
യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
അസിസ്റ്റൻറ് ഡയറക്ടർ, അഗ്രിക്കൾച്ചറൽ എഞ്ചിനീയർ (ഇൻസ്ട്രമെന്റേഷൻ), അസിസ്റ്റൻറ് ജിയോളജിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ : 23 ... -
മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്
കൊല്ലം: ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ ഒരു ഒഴിവില്‍ പുരുഷ•ാരില്‍ നിന്ന് തത്കാലിക നിയമനം നടത്തും. പ്രായം18-41(നിയമാനുസൃത വയസിളവ് ... -
ഓഡിയോളജിസ്റ്റ് തസ്തികയില്‍ നിയമനം
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ എന്‍.പി.പി.സി.ഡി പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലപ്പുറം: പാതായ്ക്കര ഗവ.ഐ.ടി.ഐയില്‍ അരിതമെറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം. ... -
സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം
കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
വനിതാ ശിശു വികസന വകുപ്പിൽ ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. സെന്റര്‍ ... -
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു
തിരുഃ ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് . ... -
ഹെൽപ്പർ ഒഴിവിൽ അപേക്ഷിക്കാം
എറണാകുളം : വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ ... -
പി എസ് സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്), ഹൈസ്കൂൾ ടീച്ചർ (മലയാളം). ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആഗസ്റ്റ് 24 ന് രാവിലെ ...









