• 9
    Jan

    ഡ​ൽ​ഹി സ​ബോ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് : 4214 ഒ​ഴി​വുകൾ

    ഡ​ൽ​ഹി സ​ർ​ക്കാ​രി​നു കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഒഴിവുകളിലേക്ക് ഡ​ൽ​ഹി സ​ബോ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് സെ​ല​ക്‌​ഷ​ൻ ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 4214 ഒ​ഴി​വുകളാണു ള്ളത് . വി​വി​ധ ത​സ്തി​കകൾ : ...
  • 8
    Jan

    വിവിധ ഒഴിവുകൾ :അഭിമുഖം ജനുവരി 12ന്

    തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറ് റിൽ ജനുവരി 12 വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: യോഗ്യത: പ്ലസ്ടു/ ...
  • 8
    Jan

    ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്

    എറണാകുളം : തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ...
  • 8
    Jan

    ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

    എറണാകുളം : കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ അരിത്തമാറ്റിക് കം ഡ്രായിങ് ആൻറ് എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ജനുവരി 11 ന് ...
  • 8
    Jan

    അസിസ്റ്റൻറ് മാനേജര്‍ ഒഴിവ്

    എറണാകുളം:  ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പേഴ്സണല്‍-അഡ്മിനിസ്ട്രേഷന്‍ ആൻറ് പര്‍ച്ചേസ്, ബൈൻറിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റൻറ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. പേഴ്സണല്‍-അഡ്മിനിസ്ട്രേഷന്‍ ആൻറ് ...
  • 6
    Jan

    ഗവ. ഐ.ടിഐയിൽ താത്കാലിക നിയമനം

    തിരുഃ കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് ...
  • 6
    Jan

    ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ

    മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 6
    Jan

    യുനാനി മെഡിക്കൽ ഓഫീസർ

    തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.യു.എം.എസ്, ...
  • 6
    Jan

    കരാർ/ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

    തിരുഃ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻറർ – കേരളയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. റിസർച്ച് ഓഫീസർ – ...
  • 5
    Jan

    രജിസ്ട്രാർ ഒഴിവ്

    തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ റ റിൽ (കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് ...